മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം; ഫര്‍സീന്‍ മജീദിനെ കാപ്പചുമത്തി നാടുകടത്തണം എന്ന് കമ്മീഷണർ ശുപാർശ

കണ്ണൂർ: വിമാനത്തിന് ഉള്ളിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫര്‍സീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പൊലീസിൻ്റെ നിർദേശം. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ഡി.ഐ.ജി രാഹുൽ ആർ.നായർക്ക് റിപ്പോർട്ട് നൽകി. ഫർസീൻ ജി...

- more -

The Latest