സംസ്ഥാനത്തെ 726 എഐ ക്യാമറകൾക്ക് മുന്നിലും ജൂൺ 5ന് പ്രതിഷേധ ധർണ സംഘടിപ്പിക്കാൻ കോൺഗ്രസ്

എഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുന്ന ജൂണ്‍ 5ന് തന്നെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തിൽ സ്ഥാപിച്ച 726 അഴിമതി ക്യാമറകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാ...

- more -
ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ കാളി ദേവി ട്വീറ്റ് പ്രതിഷേധത്തിന് കാരണമായി; പിന്നാലെ പിൻവലിക്കൽ

ഉക്രൈൻ പ്രതിരോധ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജ് കാളി ദേവിയെ ആക്ഷേപകരമായ രീതിയിൽ ചിത്രീകരിക്കുന്ന കലാസൃഷ്ടികൾ പോസ്റ്റ് ചെയ്തതിന് ശേഷം ഒരു വിവാദത്തിന് തുടക്കമിട്ടു. ഡിഫൻസ് ഓഫ് യുക്രെയ്ൻ ഹാൻഡിൽ ഹിന്ദു ദേവതയായ കാളിയുടെ ചിത്രം പോസ്റ്റ്...

- more -
അച്ചടക്ക ലംഘനം; തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നു: പി. ടി ഉഷ

തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയാണെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി. ടി ഉഷ. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി നടന്ന അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തു വര...

- more -
ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ സമരം അഞ്ചാം ദിവസവും തുടരുന്നു

ഇന്ത്യൻ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം തുടരുകയാണ്. സമരം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 ...

- more -
പ്രധാനമന്ത്രിയുടെ സന്ദർശനം; തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. കോൺഗ്രസിൻ്റെയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പ്രതിഷേധം. #gobackmodi ഹാഷ്ടാഗിൽ സാമൂഹ മാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്...

- more -
നാഷണൽ ഹൈവേ വികസനം: സഞ്ചാരസ്വാതന്ത്യ നിഷേധത്തിനെതിരെ ബേവിഞ്ചയിൽ മനുഷ്യചങ്ങല സൃഷ്ടിക്കും

കാസർകോട്: നാഷണൽ ഹൈവെ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തി നടക്കുമ്പോൾ ചെർക്കള മുതൽ തെക്കിൽ പാലം വരെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത വിധം സർവ്വീസ് റോഡോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത് എന്ന് ബേവിഞ്ച ആക്ഷൻ കമ്മിറ്റ...

- more -
ഉദ്‌ഘാടനം ചെയ്തത് പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ

പണി പൂർത്തിയാക്കാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ. എക്സ്പ്രസ് വേയുടെ ഭാഗമായ അണ്ടർപാസുകളുടെയും സർവീസ് റോഡുകളുടെയും സ്ഥിതി ഇപ്പോഴും മോശമാണെന്നും കർഷകർക്ക് ഇനിയും നഷ്...

- more -
കർഷകർ നൂറുകണക്കിന് ഉരുളക്കിഴങ്ങ് ചാക്കുകൾ റോഡിൽ എറിഞ്ഞ് മുദ്രാവാക്യം വിളിച്ചു; ഉയർത്തുന്ന ആവശ്യം ഇതാണ്

ബിഹാറിലെ ബെഗുസാരായിയിലെ കർഷകർ ഇന്ന് സർക്കാരിനെതിരെ അതൃപ്തി പ്രകടിപ്പിച്ചു. ഉരുളക്കിഴങ്ങിന്റെ മിനിമം താങ്ങുവില കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിശ്ചയിക്കണമെന്നും അതിനാൽ മിതമായ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കണമെന്നും ആവശ്യപ്പെട്ട് ബെഗുസരായ് ജില്ലയിലെ ബച...

- more -
പാചക വാതക വിലവർദ്ധനവ്; റീത്ത് വെച്ച സിലിണ്ടറും വിറകുമേന്തി മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധം

കാസർകോട്: പാചക വാതക സിലിണ്ടറുകളുടെ വിലകൾ കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. റീത്ത് വെച്ച കാലിയായ ഗ്യാസ് സിലിണ്ടറും ഉ...

- more -
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; ബജറ്റ് കത്തിച്ചു; പ്രതിഷേധവുമായി തെരുവിലിറങ്ങി പ്രതിപക്ഷം

സംസ്ഥാനത്തിൻ്റെ പുതിയ ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഹാദ് ജിന്നാസ്, ലിന്റോ പി ആന്റു എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു.ആലുവ ബൈപാസ് മെട്രോ സ്റ്റേഷനടുത്ത് വെച്ചായിരുന്...

- more -

The Latest