കൊറോണ പ്രതിരോധം; ചൈനയില്‍ നിന്ന്​ 1.5 കോടി സുരക്ഷാവസ്​ത്രം വാങ്ങാനൊരുങ്ങി ഇന്ത്യ; ഓര്‍ഡര്‍ നല്‍കി

രാജ്യമാകെ കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് 1.5 കോടി വ്യക്തി സുരക്ഷ കിറ്റുകളും 15 ലക്ഷം കോവിഡ് പരിശോധന കിറ്റുകളും ഇന്ത്യ വാങ്ങും. സര്‍ക്കാര്‍ നേരിട്ടും സ്വകാര്യ കമ്പനികള്‍ വഴിയുമാണ് ഇവ വാങ്ങുന്നത്. ഗൗണ്‍, മാസ്‌ക്,...

- more -

The Latest