കാറിൻ്റെ സീറ്റ്‌ ബെല്‍റ്റ്‌ രാഖിയുടെ കഴുത്തില്‍ മുറുക്കി; ശബ്‌ദം കേള്‍ക്കാതിരിക്കാന്‍ എന്‍ജിന്‍ ഇരപ്പിച്ചു, കുറ്റകൃത്യം പൈശാചികമാണെന്നും പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലന്നും പ്രോസിക്യൂഷൻ

തിരുവനന്തപുരം: അമ്പൂരി രാഖിമോൾ കൊലക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നാലര ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും തിരുവനന്തപുരം ജില്ലാ അഡിഷണൽ സെഷൻസ് കോടതി കോടതി വിധിച്ചു. രാഖിയുടെ കാമുകനും മുൻ സൈനികനും ആയിരുന്ന അഖിൽ, അഖിലിൻ്റെ സഹോദരൻ രാ...

- more -

The Latest