നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; യു.എ.പി.എ ചുമത്താം, 2011 ഉത്തരവ് സുപ്രീംകോടതി തിരുത്തി

ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യു.എ.പി.എ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീംകോടതി. 2011ലെ വിധി തിരുത്തിക്കൊണ്ടാണ് മൂന്നംഗ ബെഞ്ചിൻ്റെ ഉത്തരവ്. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതെ, നിരോ...

- more -