വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിച്ചവരുടെ മക്കള്‍ക്കും സ്വത്തവകാശമെന്ന് സുപ്രീംകോടതി; പ്രായപൂർത്തിയായവർക്ക് ഒരുമിച്ച്‌ ജീവിക്കാനുള്ള അവകാശം നൽകുന്ന ഉത്തരവ് നേരത്തെ ഉണ്ടായിരുന്നു

ന്യൂഡല്‍ഹി: സ്ത്രീയും പുരുഷനും ഏറക്കാലം ഒരുമിച്ച്‌ ജീവിച്ചാല്‍ വിവാഹമായി തന്നെയാണ് നിയമം കണക്കാക്കുകയെന്നും ആ ബന്ധത്തിലുണ്ടായ മക്കള്‍ക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി. കേസില്‍ 2009ലെ കേരള ഹൈകോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് എ...

- more -

The Latest