നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും നൂറുശതമാനം നേട്ടം; ഡി.ഡി.പിയുടെ അനുമോദനം ഏറ്റുവാങ്ങി വലിയപറമ്പ ഗ്രാമ പഞ്ചായത്ത്

കാസർകോട്: നൂറു ശതമാനം പദ്ധതി തുക വിനിയോഗിക്കുകയും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് നാല് മാസം മുമ്പേ നവംബറില്‍ തന്നെ നൂറു ശതമാനം നികുതി പിരിവും സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തിയാക്കിയ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതിയേയും ജീവനക്കാരെയും പഞ്ചായ...

- more -

The Latest