മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി; ലോക വലിച്ചെറിയൽ വിരുദ്ധ വാരാചരണം; കാഞ്ഞങ്ങാട് നഗരത്തിൽ മോക്ക് ഡ്രില്ലും ഫ്ലാഷ് മോബും നാടകവും റാലിയും നടത്തി

കാഞ്ഞങ്ങാട്: ശുചിത്വ മിഷൻ കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭ, എസ്.പി.സി പ്രൊജക്റ്റ് കാസർഗോഡ്, ജനമൈത്രി പോലീസ്, എൻ.എസ്.എസ് നെഹ്റു കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വലിച്ചെറിയ വിരുദ്ധ വാചാരണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ മോക്ക് ഡ്രില്ല...

- more -
സ്നേഹസ്പർശം; കാൻസർ രോഗികൾക്ക് ലാഭ രഹിത മെഡിസിൻ, കൗണ്ടർ കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

കാസർകോട്: സ്നേഹസ്പർശം പദ്ധതിയിലുടെ കാൻസർ രോഗികൾക്ക് ലാഭ രഹിത മെഡിസിൻ കൗണ്ടർ കാസറഗോഡ് ജനറൽ ആശുപത്രിയിലും തുറന്നു. കേരളത്തിലെ പതിനാല് ജില്ലകളിലും സ്നേഹസ്പർശം എന്ന പേരിൽ ഓരോ ലാഭ രഹിത കാൻസർ വിതരണ കൗണ്ടർ (zero profit anti cancer medical counter) മ...

- more -
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക് ബങ്കുകള...

- more -
ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽസ്റ്റേഷൻ പദ്ധതി നടപ്പിലാക്കുന്നു; മാലിന്യനിക്ഷേപം സംബന്ധിച്ച് പഠനം

കാസർകോട്: ജില്ലാ പഞ്ചായത്ത് ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽസ്റ്റേഷൻ പദ്ധതി നടപ്പിലാക്കുന്നു. വിദ്യാനഗർ സിവിൽ സ്റ്റേഷൻ ശുചീകരണത്തിന്റെ ഭാഗമായി ഗ്രീൻ സിവിൽ സ്റ്റേഷൻ ക്ലീൻ സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതിന് സിവിൽ സ്റ്റേഷനിലെ ജില്ലാതല ഉദ്യോ...

- more -
മത്സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീ കരുത്തായി സാഫ്; സാമ്പത്തിക ഭദ്രത ഉറപ്പാക്കി തീരമൈത്രി; കടല്‍ രുചികള്‍ നുണയാന്‍ തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍

കാസർകോട്: മത്സ്യതൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് കരുത്തേകി ഫിഷറീസ് വകുപ്പിൻ്റെ സാഫിൻ്റെ (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍) തീരമൈത്രി പദ്ധതി. സ്ത്രീകളുടെ ഉന്നമനം, ദാരിദ്രനിര്‍മ്മാര്‍ജ്ജം, സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തല്‍ എന്ന...

- more -
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ 37 കോടിയുടെ പദ്ധതി ഒരുങ്ങുന്നു; റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് സാങ്കേതികാനുമതി

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് 29 കോടി രൂപയുടെ സാങ്കേതികാനുമതിയായി. ഗേള്‍സ് ഹോസ്റ്റലിന്‍റെ നിര്‍മ്മാണത്തിനായി 14 കോടി രൂപയും ടീച്ചേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ നിര്‍മ...

- more -
സമഗ്ര കായിക വികസനം ലക്‌ഷ്യം; കാസര്‍കോട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ 370.97 കോടിയുടെ പ്രൊജക്ട് തയ്യാറാക്കി

കാസര്‍കോട്: ജില്ലയിലെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ സമഗ്ര കായിക വികസന പ്രൊജക്ട് എ.കെ.എം അഷ്റഫ് എം.എൽ.എ. പ്രകാശനം ചെയ്തു. കായിക താരങ്ങളായ ഗോപാലകൃഷ്ണൻ, പി. കുഞ്ഞികൃഷ്ണൻ എന്നിവ...

- more -
മാലിന്യമുക്ത വാസസ്ഥലം; വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യനീക്കം പദ്ധതിക്ക് വൻ ജനപിന്തുണ

കുറ്റിക്കോൽ/കാസർകോട്: നാട്ടിലാകെ മാലിന്യങ്ങൾ കുന്നുകൂടി കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുറ്റിക്കോൽ ഗ്രമപഞ്ചായത്തിന്‍റെ 'മാലിന്യമുക്ത വാസസ്ഥലം' പരിപാടിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വ...

- more -
ഹോംശ്രീ പദ്ധതി: ഭക്ഷണവും അവശ്യസാധനങ്ങളും വീടുകളിലേക്ക് എത്തിക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു

രാജ്യമാകെ കൊറോണ നിയന്ത്രണങ്ങൾ കർശനമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭക്ഷണവും അവശ്യസാധനങ്ങളും വീട്ടിലേക്ക് എത്തിക്കാന്‍ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവു...

- more -

The Latest