ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു, എല്ലാ പ്രാര്‍ത്ഥനയ്ക്കും നന്ദിയെന്ന് മകന്‍

ഗുരുതരാവസ്ഥയിലായിരുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ മകനാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ അച്ഛന്‍ മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് ഡോക്ട...

- more -

The Latest