സി.കുഞ്ഞിക്കണ്ണൻ അനുസ്മരണം നടന്നു

പെരിയ : പുല്ലൂർ- പെരിയ പഞ്ചായത്തിലെ സി.പി.ഐ.എമ്മിൻ്റെ തലമുതിർന്ന നേതാവും പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച വ്യക്തിയുമായ സി.കുഞ്ഞിക്കണ്ണൻ്റെ അനുസ്മരണ പരിപാടി സി.പി.ഐ.എം ചാലിങ്കാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത...

- more -