പാലിയേക്കര: നിര്‍മ്മാണത്തിന് ചെലവാക്കിയ തുകയുടെ 97 ശതമാനം തുകയും ടോള്‍ പിരിവിലൂടെ തിരികെ കിട്ടിയതായി വിവരാവകാശ രേഖ

തൃശൂര്‍ ജില്ലയിലെ പാലിയേക്കര ടോള്‍ പ്ലാസയിലൂടെയുള്ള ദേശീയ പാത നിര്‍മ്മിക്കുന്നതിനുള്ള 90 ശതമാനം തുകയും പിരിവിലൂടെ കിട്ടിയതായുള്ള കണക്കുകള്‍ പുറത്ത്. വിവരാവകാശ രേഖ പ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് ദേശീയപാത നിര്‍മ്മാണത്തിന് ചെലവാക്കിയ തുകയുടെ 97...

- more -

The Latest