കൈക്കൂലി അന്വേഷണം നേരിടുന്ന പ്രൊഫസർ റിപ്പബ്ലിക് ദിന പരിപാടിയിൽ; സംഭവം പെരിയ കേന്ദ്ര സര്‍വകലാ ശാലയില്‍, വൈസ്. ചാൻസലർ ഇൻ ചാർജ് ഉൾപ്പടെ ഉള്ളവരുടെ സാന്നിധ്യത്തിൽ

കാസർകോട്: കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിൽ ഉള്ള കാസർകോട്, പെരിയ കേന്ദ്ര സർവ്വകലാ ശാല പ്രൊഫ എ.കെ മോഹൻ സർവ്വകലാ ശാലയിലെ റിപ്പബ്ല്ളിക് ദിന പരിപാടിയിൽ. മാത്രമല്ല, അധ്യാപകർ ഒരുമിച്ചുള്ള ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്‌തു. വൈസ്. ചാൻസലർ ഇൻ ചാർജ് ...

- more -

The Latest