ഇങ്ങിനെയൊക്കെയാണ് കേരളം വ്യത്യസ്തമാകുന്നത്; ജനങ്ങള്‍ക്ക് പുറത്തുള്ളവരുമായുള്ളസമ്പര്‍ക്കം ഒഴിവാക്കാന്‍ ഹോം ഡെലിവറി പദ്ധതിയും എത്തും

കേരളത്തിൽ കൊറോണയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി പല മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നത് മുതല്‍ രോഗം പടരാതിരിക്കാനുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കൂടാതെ പരമാവധി ജ...

- more -

The Latest