ടിപ്പു സിനിമയില്‍ നിന്ന് നിര്‍മാതാവ് പിന്മാറി; തനിക്കും കുടുംബത്തിനും എതിരേയുള്ള ഭീഷണി അവസാനിപ്പിക്കാൻ അഭ്യര്‍ത്ഥന

ടിപ്പു സുല്‍ത്താൻ്റെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തില്‍ നിന്ന് നിര്‍മാതാവ് സന്ദീപ് സിങ് പിന്മാറി. ചിത്രം നിര്‍മിക്കുമെന്ന് അറിയച്ചതിനെ തുടര്‍ന്ന് തനിക്കും കുടുംബത്തിനുമെതിരേ വലിയ തോതില്‍ ഭീഷണി ഉയര്‍ന്നിരുന്നു...

- more -