ആദായ നികുതി റിട്ടേണ്‍ ഫയല്‍ നല്‍കുന്നില്ല; 1.5 കോടി വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്

കൃത്യമായ സമയ പരിധിക്കുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർ കർശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐ.ടി വകുപ്പ്. ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച്‌ നടപടി സ്വീകരിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ഇതിനകം നിര്‍ദേ...

- more -

The Latest