നിങ്ങള്‍ക്കും ആപ്ലിക്കേഷനിലെ പ്രശ്നങ്ങള്‍ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ ആപ്പായ ആരോഗ്യ സേതുവിലെ അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കോവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിലെ അപകടസാധ്യത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം ലഭിക്കും. ആരോഗ്യ സേതുവിന് ഒരു ബഗ് ബൗണ്ടി പ്രോഗ്രാം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ...

- more -

The Latest