നാണക്കേടിത്; കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചു, കെ.എസ്‌.യു നേതാവ് ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ ക്ലാസ് എടുത്തുകൊണ്ടിരിക്കെ അപമാനിക്കുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌ത കെ.എസ്.യു നേതാവിന് സസ്പെൻഷൻ. മഹാരാജാസ് കോളേജിലെ കെ.എസ്.യു യൂണിറ്റ് വൈസ്. പ്രസിഡണ്ട് സി.എ മുഹമ്മദ് ഫാസിലി...

- more -

The Latest