ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുമെന്ന് രാഹുൽ ഗാന്ധി; അയോഗ്യതക്ക് ശേഷം ആദ്യമായി രാഹുലും പ്രിയങ്കയും വയനാട്ടിൽ, വൻ സ്വീകരണം

കൽപറ്റ / വയനാട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നരേന്ദ്ര മോദി സർക്കാരിനെതിരെ വയനാട്ടിൽ പ്രസംഗിച്ചു. അയോഗ്യത നടപടി നേരിട്ടതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി മണ്ഡലത്തിലെ വോട്ടർമാരെ കാണാൻ എത്തിയത്. കണ്ണൂർ വിമാനത്താവളത്തിൽ ...

- more -
കാല്‍നടയായി രാഹുല്‍ ഇ.ഡിയുടെ ഓഫീസിലേക്ക്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം, ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം കാല്‍നടയായാണ് രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് പോയത്. അതേസമയം കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തി...

- more -
വാളയാറിൽ കേരള സർക്കാർ പെരുമാറിയത് ഹത്രാസിൽ യു.പി സർക്കാർ പെരുമാറിയത് പോലെ: പ്രിയങ്ക ഗാന്ധി

മുഖ്യമന്ത്രിയെയും കേരള സർക്കാരിനേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സർക്കാരിന്‍റെ ശ്രദ്ധ ജനങ്ങളോടല്ലെന്നും മറിച്ച് വിദേശ സ്വർണത്തിലാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. സർക്കാരിന്‍റെ വിധേയത്വം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്...

- more -
അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരും: പ്രിയങ്കാ ഗാന്ധി

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാര്‍ച്ച് 27 മുതല്...

- more -
കോണ്‍ഗ്രസിന് വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ല; അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി; പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ അധ്യക്ഷനാകണമെന്ന്, രാഹുലിന്‍റെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതില്‍ ...

- more -
സ്നേഹം, വിശ്വസ്തത, ക്ഷമ, ഇവയെല്ലാം ഞാന്‍ പഠിച്ചത് എന്‍റെ സഹോദരനില്‍ നിന്നാണ്; രക്ഷാബന്ധന്‍ സന്ദേശത്തില്‍ പ്രിയങ്കയുടെ വാക്കുകള്‍

രക്ഷാബന്ധന്‍ ദിനത്തില്‍ ആശംസകള്‍ പരസ്പരം കൈമാറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും. ട്വിറ്ററിലാണ് ഇരുവരും വൈകാരികമായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ‘സ്‌നേഹവും വിശ്വസ്തതയും ക്ഷമയും ഞാന്‍ പഠിച്ചത്...

- more -

The Latest