തെലുങ്ക് ലൂസിഫറില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആവുന്നത് നയന്‍താര; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മലയാളത്തില്‍ സമാനതകളില്ലാത്ത വിജയം കൈവരിച്ച ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍. ചിത്രത്തിന്‍റെ തെലുങ്ക് റിമേക്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി സ്വന്തമാക്കിയതോടെ ലൂസിഫറിന്‍റെ തെലുങ്ക് വേര്‍ഷന്‍ കാണാ...

- more -

The Latest