തൻ്റെ വാദം കൂടി കേൾക്കണം; സുപ്രീം കോടതിയിൽ പ്രിയ വർഗീസ് തടസഹർജി ഫയൽ ചെയ്‌തു

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിയുമായി ബന്ധപ്പെട്ട കേസിൽ പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്‌തു. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികളിൽ തൻ്റെ വാദവും കൂട...

- more -

The Latest