പ്രശസ്ത ടെലിവിഷൻ അവതാരക പ്രിയ ജൂനേജയെ മരിച്ചനിലയിൽ കണ്ടെത്തി

ടെലിവിഷന്‍ അവതാരക പ്രിയ ജൂനേജ(24) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഈസ്റ്റ് ഡല്‍ഹിയിലെ വീട്ടിലാണ് പ്രിയ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രിയയെ കിടപ്പുമുറിയില...

- more -

The Latest