സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തി വെക്കുന്നു; സംയുക്തസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുവദിക്കണമെന്ന്

കാസര്‍കോട്: സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസുകളും ഒക്ടോബര്‍ 31ന് സര്‍വീസ് നിര്‍ത്തി വെക്കുന്നു. ജൂണ്‍ അഞ്ചിന് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.കെ തോമസിൻ്റെ നിരാഹാരവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഗതാഗതമന്ത്രി നല്‍കിയ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാത്...

- more -

The Latest