കേരളത്തിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കം; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 180 കോടിയുടെ പദ്ധതി സ്വകാര്യകമ്പനിക്ക് കൊളളലാഭത്തിന് വഴി തുറക്കുന്നതാണിതെന്നും ടെന്‍ഡര്‍ വിളിച്ച പദ്ധതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി....

- more -

The Latest