സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ പരിശീലനം നല്‍കി

കാസര്‍കോട്: ആരോഗ്യവകുപ്പ് ജില്ലാതല പരിശീലന വിഭാഗം, കുമ്പള സി.എച്ച്.‌സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കുമ്പളയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് കോവിഡ് രോഗപ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശുപത്രി അണുനശീകരണം, രോഗ ചികിത്സ,പി. പി. ഇ കിറ്റ്...

- more -

The Latest