ബഹിരാകാശ യാത്രയില്‍ ഇത് ചരിത്ര നിമിഷം; നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി സ്വകാര്യ കമ്പനിയുടെ റോക്കറ്റ്‌ ബഹിരാകാശത്തേക്ക്

ബഹിരാകാശ യാത്രയില്‍ ഒരു പുതിയ യുഗം ആരംഭിച്ചു. നാസയുടെ രണ്ട് ബഹിരാകാശയാത്രികരുമായി അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ശനിയാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു. സ്വകാര്യകമ്പനിയുമായി ചേര...

- more -

The Latest