സ്കൂ​ൾ ബ​സു​ക​ളു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി; ഇനിയും സ​ർ​വീ​സ് ന​ട​ത്താ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് ഗതാഗത മന്ത്രി

സം​സ്ഥാ​ന​ത്തെ സ്കൂ​ൾ ബ​സു​ക​ളു​ടെ​യും സ്വ​കാ​ര്യ ബ​സു​ക​ളു​ടെ​യും വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്കി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ആ​റ് മാ​സ​ത്തെ വാ​ഹ​ന നി​കു​തി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്...

- more -

The Latest