സംസ്ഥാനത്തെ പ്രൈവറ്റ് ബസ് ചാർജ് വർധനവിന് ഇടതുമുന്നണിയുടെ അംഗീകാരം; മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കി

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാർജ് വർധനവിന് എൽ.ഡി.എഫ് അംഗീകാരം. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് വർധിപ്പിച്ചത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കിൽ മാറ്റമില്ല. മിനിമം ചാർജ് 12 രൂപയാക്കണമെന്നുള്ള ബസുടമകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് എൽ.ഡി.എ...

- more -

The Latest