കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട...

- more -
മാര്‍ച്ച്‌ ഒന്നുമുതല്‍ ദീര്‍ഘദൂര സ്വകാര്യ ബസുകളില്ല; സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് മധ്യകേരളത്തില്‍നിന്ന് മലബാറിലേക്ക് സര്‍വിസ് നടത്തുന്ന ബസുകൾക്ക്

സംസ്ഥാനത്ത് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ താല്‍ക്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന ഗതാഗത വകുപ്പിന്‍റെ തീരുമാനം മാര്‍ച്ച്‌ ഒന്നിന് നിലവില്‍ വരും.കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരവും യാത്രക്കാര്‍ക്കും ...

- more -
കൂട്ടിയ ഇന്ധന സെസ് പിൻവലിക്കണം; വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം; ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്ന് സ്വകാര്യ ബസ് ഉടമകൾ

വർധിപ്പിച്ച ഇന്ധന സെസ് പിൻവലിക്കണം, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ. ആവശ്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ സമരം ചെയ്യുമെന്നും സ്വകാര്യ ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ...

- more -
സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികൾ; കാസർകോട് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

സ്വകാര്യ ബസുകളിൽ ക്ലീനർമാരായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. കാസർകോട് നഗരത്തിലെ സ്വകാര്യ ബസുകളിൽ സ്‌കൂൾ വിദ്യാർത്ഥികൾ ക്ലീനർമാരായി ജോലി ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതിന് പിന്നാ...

- more -
യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വെച്ച് പൊലീസുകാരൻ്റെ തോക്ക് മോഷണം പോയി; ആലപ്പുഴയിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വെച്ച് പൊലീസുകാരൻ്റെ തോക്ക് മോഷണം പോയി. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസി...

- more -
കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ചു; അപകടത്തെത്തുടര്‍ന്ന് ബസ് ആളിക്കത്തി : 7 മരണം

കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഏഴ് പേര്‍ മരിച്ചു. കമലപുര ടൗണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ബസ് ആളിക്കത്തുകയായിരുന്നു.ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അ...

- more -
ഒരു രൂപ ബാക്കി ചോദിച്ചു; യാത്രക്കാർ നോക്കി നിൽക്കെ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം ജില്ലയിൽ പേരൂര്‍ക്കടയില്‍ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം. ഒരു രൂപ ബാക്കി ചോദിച്ചതിനാണ് കണ്ടക്ടര്‍ യുവാവിനെ മര്‍ദ്ദിച്ചത്. കല്ലമ്പലം സ്വദേശിയായ ഷിറാസിനാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹ മാ...

- more -
അമിത വേഗത; കാസർകോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് ബുധനാഴ്ച വൈകീട്ട് നാലരയോടെ അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് നിന്ന്...

- more -
സ്വകാര്യ ബസ് സമരം; സർക്കാരിന് പിടിവാശിയില്ല, ഇങ്ങോട്ട് വന്നാൽ ചർച്ചയ്ക്ക് തയാർ: ഗതാഗതമന്ത്രി

സ്വകാര്യ ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടേയും സംസ്ഥാന സർക്കാരിൻ്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാരിന് പിടിവാശിയില്ലെന്നും ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നു...

- more -
ബസ് വിടുന്നതിന് തൊട്ട് മുമ്പ് മാത്രം കയറാൻ അനുവാദം; സീറ്റ് ഒഴിവാണെങ്കിലും ഇരിക്കാൻ അനുവാദമില്ല, വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ദുരിതയാത്ര

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളും സ്കൂളില്‍ എത്താന്‍ ആശ്രയിക്കുന്നത് ബസുകളെയാണ്. ബസുകളില്‍ കിടന്നും തൂങ്ങിയും സമയത്തിന് സ്കൂളിലെത്താന്‍ അതിസാഹസികമായി യാത്ര ചെയ്തിട്ടുള്ളവരാണ് ഓരോരുത്തരും. രാവിലെ സ്കൂളിലേക്ക് ഇറങ്ങുന്ന ഓരോ ശര...

- more -

The Latest