വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ൽ വില്ലനാകാൻ പൃഥ്വിരാജ്?

വിജയ്-ലോകേഷ് കനകരാജ് ചിത്രം 'ദളപതി 67' ക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമാണ്. ഇപ്പോഴിതാ ചിത്രത്തിൽ പൃഥ്വിരാജും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. പൃഥ്വിരാജുമായി സിനിമയുടെ അണിയറ പ്രവർത്തകർ ചർച്ചകൾ നടത്തിയ...

- more -
ഭാവനയ്ക്കും പുതിയ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിനും’ ആശംസകളുമായി പൃഥ്വിരാജ്

മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ഭാവനയ്ക്കും പുതിയ ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിനും’ ആശംസകളുമായി പൃഥ്വിരാജ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്‍ ആശംസകള്‍ പങ്കുവെച്ചത്. ‘ഭാവനയ്ക്കും ഷറഫുദ്ദീനും ആദില്‍ മയ്മാനാഥ് അഷ്റഫിനും എല്ലാ...

- more -
45-ാമത് ഫിലിം ക്രിട്ടിക്‌സ് അവാർഡ്: പൃഥ്വിയും ബിജുമേനോനും നടൻമാർ; സുരഭിയും സംയുക്തയും നടിമാർ

45-ാമത് ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ‘എന്നിവര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍. അയ്യപ്പനു...

- more -
അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ്-നയന്‍താര ചിത്രം ‘ ഗോള്‍ഡ്’ ; ചിത്രീകരണം ആരംഭിച്ചു

അല്‍ഫോണ്‍സ് പുത്രന്‍ ആറ് വര്‍ഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന സിനിമ ആലുവയില്‍ തുടങ്ങി. പൃഥ്വിരാജ് സുകുമാരനും നയന്‍താരയുമാണ് പ്രധാന താരങ്ങള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് തിരക്കഥ. പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ന...

- more -
‘വാരിയംകുന്നൻ’ സിനിമയാക്കുന്നതില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

മലബാർ കലാപത്തിലെ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള 'വാരിയംകുന്നൻ' എന്ന ചിത്രത്തിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറി. നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് പിന്മാറുന്നത് എന്ന...

- more -
ബിജു ചേട്ടനില്‍ എനിക്ക് ഏറ്റവും അസൂയ തോന്നിയിട്ടുള്ള ക്വാളിറ്റി ഇതാണ്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെയും ബിജു മേനോന്‍റെയും പൃഥ്വിരാജിന്‍റെയും മത്സരിച്ചുള്ള അഭിനയം ആരാധകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിന് അപ്പുറം ബിജു മേനോന്‍ എന്ന മനുഷ്യനില്‍ തന്നെ ഏറ്റവും സ്വാധീനിച്ച ക്വാളി...

- more -
അന്ന് കൂടെ അഭിനയിച്ച ഒമ്പതാം ക്ലാസുകാരി പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍നായിക; ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം ഓര്‍ത്തെടുത്ത് പൃഥ്വിരാജ്

തന്‍റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റ് അനുഭവം പറഞ്ഞ് നടന്‍ പൃഥ്വിരാജ്. ഫാസിലിന്‍റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്‍റെ ആദ്യത്തെ സ്‌ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് കൂടെ കോ ആ...

- more -
ക്ലബ് ഹൗസിൽ ഉള്ളത് പൃഥ്വിയും ദുൽഖറുമല്ല; വ്യാജന്മാരെ കയ്യോടെ പൊക്കി താരങ്ങൾ

ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരയിലേക്ക് ഉയരുകയാണ് സ്റ്റാർട്ടപ്പ് മാത്രമായി തുടങ്ങി ക്ലബ് ഹൗസ് എന്ന ആപ്ലിക്കേഷൻ. എവിടെയും ക്ലബ് ഹൗസിനെക്കുറിച്ചുള്ള ചർച്ചകളാണ്. അടുത്തിടെ പുറത്തിറങ്ങിയ പലതരം ആപ്പുകളിൽ നിന്നുള...

- more -
പൃഥ്വിരാജ് ജനിച്ചത് മലപ്പുറത്തെ എടപ്പാളിൽ;പഴയ എടപ്പാൾ ഓട്ടം ജനം ടി. വി മറക്കരുതെന്ന് പി. കെ അബ്ദുറബ്ബ്

ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി. കെ അബ്ദുറബ്ബ് . പൃഥിരാജിനെതിരെ വ്യക്തിഹത്യയുമായി സംഘപരിവാര്‍ നിയന്ത്ര...

- more -
പ്രിത്വിരാജിന്‍റെ ലംബോർഗിനിയെക്കാളും വിലയുള്ള വണ്ടി; ഇത് മലയാള സിനിമയിലെ ഏറ്റവും വിലകൂടിയ കാർ

മലയാള സിനിമയുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നും റിലീസിന് ശേഷം വർഷങ്ങൾ കഴിഞ്ഞും ഒരു കൾട് ഇമേജ് നിലനിർത്തി കൊണ്ട് പ്രേക്ഷകരുടെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിൽ ഒന്നാണ് സി.ഐ.ഡി മൂസ. തിയേറ്ററുകളിൽ നൂറിലധികം ദിവസം ഓടുകയും കുടുംബങ്ങളുടെയും പ്രത്യേക...

- more -