പൂജപ്പുര ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 99 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഒരു വിചാരണ തടവുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ...

- more -

The Latest