പ്രസിന്‍റെയും പ്രസാധകന്‍റെയും പേരും വിലാസവുമില്ലാതെ പോസ്റ്റര്‍, ലഘുലേഖ അച്ചടിക്കരുത്; ലംഘിച്ചാല്‍ കാത്തിരിക്കുന്നത് കര്‍ശന നടപടികള്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍, ലഘുലേഖ തുടങ്ങിയ പ്രചാരണ സാമഗ്രികളൊന്നും പ്രസിന്‍റെയും പ്രസാധകന്‍റെയും പേരും വിലാസവുമില്ലാതെ അച്ചടിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച...

- more -

The Latest