ക്ലാസ്സ് ഉണ്ടെന്ന വ്യാജേന പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു; പ്രിൻസിപ്പൾ അറസ്റ്റിൽ

രാജസ്ഥാനിൽ പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ.സ്‌കൂൾ പ്രിൻസിപ്പൾ കേശവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചിന് ജുൻ ജുനു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്‌കൂൾ പ്രിൻസ...

- more -