ലോകത്ത് രാജകുടുംബത്തില്‍ നിന്നുളള ആദ്യ മരണം; സ്പാനിഷ് രാജകുമാരി കോവിഡ് ബാധിച്ച് മരിച്ചു

സ്പാനിഷ് രാജകുമാരി മരിയ തെരേസ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. ചാള്‍സ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. സ്പാനിഷ് രാജാവ് ഫിലിപ് നാല...

- more -

The Latest