പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കൊച്ചിയിൽ; പുഷ്പവൃഷ്ടിയിൽ ആളുകൾ വരവേറ്റു, യുവം -2023 കോണ്‍ക്ലേവ് പരിപാടിയിൽ യുവാക്കളുമായി സംവദിച്ചു

കൊച്ചി: കനത്ത സുരക്ഷയിലും ജനങ്ങളുടെ ആഹ്ളാദ ആരവങ്ങൾക്കിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ റോഡ് ഷോ നടത്തി. വൻ ജനാവലിയാണ് റോഡ് ഷോ കാണാൻ റോഡിൻ്റെ ഇരുഭാഗത്തും കൂടിനിന്നത്. പുഷ്പവൃഷ്ടിയിൽ ആളുകൾ വരവേറ്റു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി...

- more -

The Latest