പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കേരളസന്ദർശനം, 77 ദിവസത്തിൽ അഞ്ചാമത്തെത്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുള്ള മോദിയുടെ ആദ്യ കേരളസന്ദർശനം പാലക്കാട് ജില്ലയിൽ. രാവിലെ പത്തരയോടെ പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വന്നിറ...

- more -

The Latest