‘സ്വയത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ’; പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ശ്രീനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷൻ നയിച്ചു

ശ്രീനഗർ: പത്താമത് അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി വെള്ളിയാഴ്‌ച രാവിലെ ജമ്മു കാശ്‌മീൽ നിന്ന് ദേശീയവും ആഗോളവുമായ വൻ ശ്രദ്ധ നേടിയ ഒരു പരിപാടിയായി. ശ്രീനഗറിലെ ദാൽ തടാകത്തിൻ്റെ തീരത്ത് ഷേർ- ഇ- കാശ്‌മീർ ...

- more -