5ജി വേഗതയിൽ ഇന്ത്യ മുന്നോട്ട്; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, എന്താണ് 5ജി, സവിശേഷതകൾ എന്തെല്ലാം, കൂടുതൽ അറിയാം

ന്യൂഡൽഹി: രാജ്യത്തി 5ജി സേവനങ്ങള്‍ ആരംഭിച്ചു. പ്രഗതി മൈതാനിലാരംഭിക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സില്‍ 5ജി സേവവനത്തിൻ്റെ ഔദ്യോഗിക സേവനത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർ‌വഹിച്ചു.ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി,...

- more -