രാജ്യം മുഴുവൻ ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി; മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ ഒരാൾ അറസ്റ്റിൽ

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ലജ്ജിച്ച് രാജ്യം. വ്യാപകമായ പ്രതിഷേധമാണ് രാജ്യം മുഴുവൻ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഉയർന്നത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും രാഷ്ട്രീയ- സാംസ്കാരിക നേതാക്കളെല്ലാം കടുത്ത ഭാഷയ...

- more -
ഏക സിവില്‍ കോഡ് വിഷയവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി; ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ നിലനിൽക്കും?

രാജ്യത്ത് ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തിൽ ആയിരുന്നു മോദി ഏക സിവില്‍ കോഡിനെ കുറിച്ച് സംസാരിച്ചത്. ഒരു രാജ്യത്ത...

- more -
ഇന്ത്യയിൽ നിന്ന് മോഷ്‌ടിച്ച നൂറുലധികം പുരാവസ്‌തുക്കൾ തിരികെ നൽകും; തീരുമാനം പ്രധാനമന്തിയുടെ യു.എസ് സന്ദർശനത്തിൽ

വാഷിങ്ടൺ: ഇന്ത്യയില്‍ നിന്ന് മോഷ്‌ടിക്കപ്പെട്ട് അമേരിക്കയിലെത്തിയ നൂറിലധികം പുരാവസ്‌തുക്കള്‍ ഇന്ത്യയ്ക്ക് മടക്കി നല്‍കാനൊരുങ്ങി അമേരിക്ക. യു.എസ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അമേരിക്കന്‍ സ...

- more -
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്തിമോപചാരം അർപ്പിച്ചു; കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ചൊവാഴ്‌ച സംസ്‌കാരം

കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് ശേഷം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഇന്നസെന്‍റിൻ്റെ മൃതദേഹം എത്തിച്ചു. ഇൻഡോർ സ്റ്റേ‍ഡിയത്തിൽ നിന്ന് വിലാപയാ...

- more -
റോഡുകളിൽ ഇന്ത്യന്‍ മാജിക്‌; 701 കിലോമീറ്റർ എക്സ്പ്രസ് വേ, 55,000 കോടിയുടെ സമൃദ്ധി മഹാമാർഗ് ഒന്നാംഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുംബൈ: നാഗ് പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൂരമുള്ള സമൃദ്ധി മഹാമാര്‍ഗിൻ്റെ ഒന്നാം ഘട്ടം (520 കി.മീ.) പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്‌ച (ഡിസംബർ 11) ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളം മെച്ചപ്പെട്ട കണക്ടിവിറ്റ...

- more -
ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി മുഖാമുഖം കണ്ടപ്പോള്‍

ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ബാലിയില്‍ ഇന്നാരംഭിച്ച ജി 20 ഉച്ചകോടിയില്‍ വച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ആദ്യമായി കൂടിക്കാഴ്‌ച നടത്തി. ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പായി പ്രധാനമന്ത്രി...

- more -
പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പി.എഫ്‌.ഐ ആസൂത്രണം ചെയ്തു; അറസ്റ്റിലായ മലയാളിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡല്‍ഹി / കൊച്ചി: ബിഹാറില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്‌.ഐ) ആസൂത്രണം ചെയ്തുവെന്ന് എന്‍ഫോഴ്‌മെണ്ട് ഡയറക്ടറേറ്റ് (ഇ.ഡി) റിപ്പോര്‍ട്ട്. ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് 120 കോടി ര...

- more -
ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെ ഓപ്പറേഷന്‍ ഒക്‌ടോപ്പസ്; പോപ്പുലര്‍ ഫ്രണ്ട് റെയിഡിൻ്റെ ആസൂത്രകന്‍ അജിത് ഡോവല്‍, എല്ലാം തീരുമാനിച്ചത് പ്രധാനമന്ത്രിക്ക് ഒപ്പം രഹസ്യമായി കൊച്ചിയില്‍ വന്ന ദിവസം

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ സെപ്‌തംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത് ഐ.എന്‍.എസ് വിക്രാന്ത് എന്ന ഇന്ത്യന്‍ നേവിയുടെ പടക്കുതിരയെ കമ്മിഷന്‍ ചെയ്യുന്നതിനായിരുന്നു.ലോകം മുഴുവന്‍ ഉറ്റുനോക്കിയ ആ ചടങ്ങ് ഇന്ത്യയുടെ യശസ് വാനോളം ഉയര്‍...

- more -
കെ.സുരേന്ദ്രന്‍ തെറിക്കും; അപ്രതീക്ഷിത നീക്കത്തിനായി കേന്ദ്രനേതൃത്വം, കേരളത്തിൽ ബി.ജെ.പി വളരാത്തതിൻ്റെ കാരണങ്ങൾ പരിശോധിക്കുന്നു

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൻ്റെ കഴിവുകേടിലും പാര്‍ടി അടിക്കടി പിന്നോട്ടു പോകുന്ന അവസ്ഥയിലും രോഷത്തിൽ ദേശീയ നേതൃത്വം. രണ്ടാഴ്‌ച മുമ്പ് തിരുവനന്തപുരത്ത് എത്തിയ അമിത് ഷാ ഇക്കാര്യം മറച്ചുവച്ചില്ല. സ്വകാര്യ സന്ദര്‍ശനത്തിന് ചെന്ന സം...

- more -
വിമാന വാഹിനി കപ്പലിൽ; 14 ഡെക്കുകളിലായി 59 മീറ്റർ ഉയരം, 2,300ലധികം കമ്പാർട്ടുമെണ്ടുകൾ, നാവിക സേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്‌തു

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 1971ലെ ഇന്തോ- പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാന വാഹിനിക്കലായ ഐ.എൻ.എസ് വിക്രാന്തിനോടുള്ള ആദ...

- more -

The Latest