പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത് കേരളീയ വേഷത്തിൽ; മുഖ്യമന്ത്രിയും ഗവർണറും സ്വീകരിച്ചു, ഓണാശംസകൾ നേർന്ന് പ്രസംഗം

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തിയത് മുണ്ടുടുത്തു കേരളീയ വേഷത്തിൽ.മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കേരളം സാംസ്കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമാണ്. ഓണത്തിന്‍റ അവസരത്തിൽ കേരളത്തിൽ എത്താൻ കഴിഞ്ഞ...

- more -