ജനാരവങ്ങളിൽ നിറചിരിയോടെ കൊച്ചിയിൽ പ്രധാനമന്ത്രി; എറണാകുളത്ത് രണ്ടുദിവസം ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

കൊച്ചി: കേരളത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴുമണിയോടെ കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത്. തുടർന്ന് കാർ മാർഗം യാത്ര. നാടിനെ അഭിവാദ്യം ചെയ്‌ത്‌ പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡ് ഷോ കാണാൻ നഗരത്തിൽ ജനങ്ങൾ വെകുന്നേരത്തോ...

- more -

The Latest