ഒരു പതിറ്റാണ്ട് മുമ്പ് ലോകത്ത് പതിനൊന്നാമത്; ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

ന്യൂഡല്‍ഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ. അഞ്ചാമതായിരുന്ന യു.കെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നേട്ടം കൈവരിച്ചതെന്ന് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നുള്ള ജി.ഡി.പി കണക്കുകള്‍ ഉദ്ധരിച്ച്‌ ബ്ലൂംബെര്‍ഗ് റിപ്പോ...

- more -

The Latest