മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഹിന്ദുശിലാ ക്ഷേത്രം അബുദാബിയിൽ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സമൂഹ പ്രാർത്ഥന നടത്തി

മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാ ക്ഷേത്രമായ അബുദാബി ‘ബാപ്‌സ്’ ഹിന്ദുശിലാ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പുരോഹിതരുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. 27 ഏക്കര്‍ സ്ഥലത്ത് പണികഴിപ്പിച്ച അബുദാ...

- more -

The Latest