ചീറ്റ പുലികളെ വരവേറ്റ് ഇന്ത്യ; ഏഴു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും, കൂടുകൾ തുറന്നുവിട്ട് ചിത്രങ്ങൾ പകർത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വംശനാശം സംഭവിച്ച ചീറ്റ പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റ പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. ഒരുമാസം പ്രത്യേക...

- more -

The Latest