രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനം; സമ്മതിദാനാവകാശം എന്നത് വലിയ കടമ: പ്രിയങ്ക ഗാന്ധി

രാജ്യത്ത് ഇപ്പോൾ നടക്കുന്ന സാഹചര്യങ്ങൾക്കും അവസ്ഥകൾക്കും ഉത്തരവാദികൾ കണ്ണടച്ച് വോട്ട് ചെയ്ത പൊതുജനമാണെന്ന് പ്രിയങ്കാ ഗാന്ധി. സമ്മതിദാനാവകാശം എന്നത് വലിയ കടമയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. അമേഠിയില്‍ നടന്...

- more -