വൈദികൻ്റെ വേഷം ധരിച്ച് യാക്കോബായ പള്ളിയിൽ മോഷണം നടത്തി; പ്രതി പിടിയില്‍

വൈദികൻ്റെ വേഷം ധരിച്ച് യാക്കോബായ പള്ളിയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍. അടിമാലി സ്വദേശിയായ പത്മനാഭൻ ആണ് പിടിയിലായത്. മലയിടംതുരുത്ത് സെയ്ന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ് ഇയാൾ മോഷണം നടത്തിയത്. ഇവിടെ നിന്ന് 40,000 രൂപ മോഷ്ടിച്ചു. മോഷണ കേസു...

- more -
സൈബര്‍ അറ്റാക്ക് എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, ഇപ്പോള്‍ അനുഭവിക്കുന്നു; വര്‍ഗ്ഗീയതയ്ക്കെതിരെ പ്രസംഗിച്ച്‌ വൈറലായ വൈദികൻ പറയുന്നു

വര്‍ഗീയതയ്ക്കെതിരെയുള്ള പ്രസംഗത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വൈദികന് ഭീഷണി. സത്യദീപം അസോസിയേറ്റ് എഡിറ്ററായ ഫാദര്‍ ജെയിംസ് പനവേലിനാണ് ഭീഷണി. ഫേസ്‌ബുക്കിലൂടെയും ഫോണിലൂടെയുമാണ് തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നതെന്ന് ഫാദര്‍ ജെയിംസ് പനവേലി പറ...

- more -
എല്ലാവര്‍ക്കും ഇനി തമിഴ്നാട്ടില്‍ ക്ഷേത്ര പൂജാരിമാരാകാം; അബ്രാഹ്മണരായ 58 പേര്‍ക്ക് നിയമനം നല്‍കി സ്റ്റാലിന്‍

തമിഴ്നാട്ടില്‍ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ക്ഷേത്ര പൂജാരിമാരാവാമെന്ന പദ്ധതി പ്രകാരം അബ്രഹ്മണരായ 58 പേര്‍ക്ക് പേരെ നിയമിച്ചു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമന ഉത്തരവുകള്‍ കൈമാറി. സാക...

- more -
സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ

ക്ഷേത്രങ്ങളിൽ സ്ത്രീകളെ പൂജാരിമായി നിയമിക്കുമെന്ന് തമിഴ്‌നാട് സർക്കാർ. ഇത് സംബന്ധിച്ചുളള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പി. കെ ശേഖർ ബാബു അറിയിച്ചു. താൽപര്യമുള്ള സ്ത്രീകൾക്ക് സർക്കാർ പരിശീലനം നൽകും. നിലവിൽ പൂജാരിമാരു...

- more -
കൊവിഡ് രണ്ടാം തരംഗംത്തില്‍ ഇന്ത്യയിലാകെ നഷ്ടപ്പെട്ടത് 155 കത്തോലിക്കാ പുരോഹിതരുടെ ജീവൻ; കേരളത്തിൽ മാത്രം 38 മരണം

കൊവിഡ് ​രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ 155 കത്തോലിക്കാ പുരോഹിതരും വിവിധ രൂപതകളിലെ മൂന്ന് മെത്രാന്മാരുമാണ് കൊവിഡ് ബാധിതരായി മരിച്ചത്. ഇവരിൽ 38 പുരോഹിതന്മാർ കേരളത്തിൽ നിന്നുള്ളവരാണ്. ഏറ്റവും കൂടുതൽ മരണങ്...

- more -
മൂന്നാറില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു; സഭാ നേതൃത്വത്തിനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പരാതിയുമായി വിശ്വാസികള്‍

ഇടുക്കി ജില്ലയിലെ മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സഭാ വൈദികര്‍ ധ്യാനം നടത്തിയെന്ന പരാതിയുമായി വിശ്വാസികള്‍. സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. 480 വൈദികർ ആയിരുന്നു ധ്യാനത്തിൽ പങ്കെടുത്...

- more -