അതിർത്തി കടന്ന് എത്തിയാൽ ഒരു ഡസൻ മുട്ടക്ക് 8 ഡോളർ വരെ; കോഴിമുട്ട വില കുതിച്ചുയരുന്നു; കള്ളകടത്തു നടത്തുന്നത് ശിക്ഷാർഹം

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തിൽ പൊതുവേയും ഡാളസ്സിൽ പ്രത്യേകിച്ചും കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. എല്ലാ നിത്യോപയോഗ വസ്തുക്കളുടേയും വിലയിൽ കാര്യമായ വർദ്ധനവുണ്ടെങ്കിലും, അതിൽ നിന്നും തികച്ചും വ്യത്യസ്ഥമായാണ് കടകളിൽ മുട്ട വിലയിലുള്ള കുതിച...

- more -
‘പെൻസിലിൻ്റെയും നൂഡിൽസിൻ്റെയും വില കൂടി’; വിലക്കയറ്റത്തിൻ്റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയെ അറിയിച്ച് ആറുവയസ്സുകാരി

രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിൻ്റെ ബുദ്ധിമുട്ടുകൾ പ്രധാനമന്ത്രിയെ അറിയിച്ച് ആറുവയസ്സുകാരി. പെൻസിലിൻ്റെയും നൂഡിൽസിൻ്റെയും വില കൂടിയെന്ന തന്നെ ബാധിക്കുന്ന വിഷയമാണ് കുട്ടി കത്തിൽ പറയുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു...

- more -
വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം കേരളം നീക്കിവച്ചത്‌ 9702.46 കോടി; 13 ഇനം നിത്യോപയോഗ സാധനത്തിന്‌ സപ്ലൈകോയിൽ വിലവർദ്ധനയില്ല

സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത്‌ 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴാണ്‌ കേരളത്തിൻ്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്‌സിഡി നൽകി. റേ...

- more -
നാല് മാസത്തിനിടെ സി.എൻ.ജിയ്ക്ക് കൂടിയത് 15 രൂപ; ഇന്ധന വിലയെ ഭയന്ന് സി.എൻ.ജിയിലേക്ക് മാറിയവരെയും കാത്തിരുന്നത് വൻ തിരിച്ചടി

രാജ്യത്തെ പെട്രോൾ ഡീസൽ വില വർധന ഭയന്ന് സി.എൻ.ജിയിലേക്ക് മാറിയവർക്കും വിലക്കയറ്റം തിരിച്ചടിയാവുന്നു. നാല് മാസത്തിനിടെ 15 രൂപയോളമാണ് മുംബൈയിൽ ഒരു കിലോ സി.എൻ.ജിയ്ക്ക് വിലകൂടിയത്. യാത്രാ നിരക്ക് കൂട്ടാതെ മുന്നോട്ട് പോവാനാകില്ലെന്നാണ് ഓട്ടോ ടാക്സി...

- more -
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾ; വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി തളങ്കര ദീനാർ നഗറിൽ നില്‍പ്പ് സമരം സംഘടിപ്പിച്ചു. സമരം മുസ്‌ലിം യൂത്ത് ലീഗ്...

- more -
കാഞ്ഞങ്ങാട് ടൗണിലെ കടകളില്‍ വില വര്‍ധനവ്; ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

കാഞ്ഞങ്ങാട്/ കാസർകോട്: ടൗണിലെ കടകളില്‍ വില വര്‍ധനവ് പരിശോധിക്കാന്‍ ജില്ലാ സപ്ലെ ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ സപ്ലെസ് ഓഫീസര്‍ പരിശോധന നടത്തി. നഗരത്തിലെ 22 കടകളിലാണ് പരിശോധന നടത്തിയത്. രണ്ട് കടകളില്‍ സവാളക്ക് കൂടുതല്‍ വില ഈടാക്കുന്നതായി കണ്ട...

- more -
കേരളത്തിലെ പച്ചക്കറി വില റെക്കോര്‍ഡില്‍; കിട്ടാനില്ലെന്ന് വ്യാപാരികള്‍; ഫലം കാണാതെ സര്‍ക്കാര്‍ ഇടപെടൽ

വില കുറയാതെ കേരളത്തിലെ പച്ചക്കറി വിപണി. തക്കാളി വില ചില്ലറ വിപണിയില്‍ 120ന് മുകളിലെത്തി. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 40 രൂപ വരെ കൂടി. തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്ത വിപണിയില്‍ ക്ഷാമമായ...

- more -
കനത്ത മഴയിൽ അയൽസംസ്ഥാനങ്ങളിൽ കൃഷി നാശം : കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കേരളത്തിൽ ഇപ്പോൾ പച്ചക്കറി വില കുതിക്കുകയാണ്. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മഴ മൂലമുണ്ടായ കൃഷി നാശമാണ് വില വർദ്ധിക്കാൻ കാരണമായത്. സവാള, തക്കാളി ബീൻസിനുമെല്ലാം വില കുതിച്ചുയരുന്നു. തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് കേര...

- more -
വില വര്‍ദ്ധനവ്‌ സര്‍ക്കാരിന് തിരിച്ചടിയായി; കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു

കര്‍ണാടക സര്‍ക്കാര്‍ മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു. അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വില്‍പ്പനശാലകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതിന്‍റെ ആദ്യ മൂന്നു ദിവസങ്ങളി...

- more -

The Latest