ഒരു കിലോ അരിക്ക് 335 രൂപ; വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത

കടുത്ത വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിലായി പാക് ജനത. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതൽ 1800 രൂപയുമാണ് വില. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ സമാപനമായ ചെറിയ പെരുന്നാൾ വിലക്കയറ്റത്തെ തുടർന്ന് ആഘോഷിക്കാനാകാത്...

- more -
കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ച കേന്ദ്ര- കേരള സർക്കാറുകൾ ഇടപെടണം : ടി.ഇ. അബ്ദുല്ല

കാസർകോട്: കാർഷിക ഉൽപന്നങ്ങളും വില തകർച്ചയുംകാലവർഷക്കെടുതിയിലും പ്രയാസം നേരിടുന്ന കർഷകരെ സഹായിക്കാൻകേന്ദ്ര, കേരള സർക്കാറുകൾ മുന്നോട്ട് വരണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു. സ്വതന്ത്ര കർഷക സംഘം ജില്ലാ കൺവെൻഷനും...

- more -
രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 ലധികം അവശ്യ മരുന്നുകളുടെ വില കൂടുന്നു; ഏപ്രില്‍ ഒന്ന് മുതൽ പ്രാബല്യത്തില്‍

രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള 800-ലധികം അവശ്യമരുന്നുകളുടെ വില കൂടും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു. പരമാവധി രണ്ട് രൂപ വരെയായിരുന്നു ...

- more -
15ലധികം വിഭവങ്ങൾ; ഈ സദ്യ കഴിച്ചാൽ നിങ്ങൾക്ക് ലക്ഷപ്രഭു ആകാം; വമ്പൻ ഓഫർ

ഡൽഹിയിലെ ഒരു റെസ്റ്റോറന്റിൽ ഒരു പ്രത്യേക താലി വിളമ്പുന്നുണ്ട്. മറ്റ് ഹോട്ടലുകളിൽ കിട്ടുന്ന പോലത്തെ താലി അല്ല ഇത്. മിക്ക താലികളിലും പരമാവധി അഞ്ച് മുതൽ ഏഴ് വരെ വിഭവങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ അയൺ മാൻ താലി എന്ന് വിളിക്കുന്ന ഈ താലിയിൽ 15ലധികം ...

- more -
മദ്യവില ഉയരുന്നത് ദിവസവേതനക്കാരെ കാര്യമായി ബാധിക്കുന്നു; വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യം നിർമ്മിക്കാനൊരുങ്ങി കേരളാ സർക്കാർ

വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യം വിപണിയിലെത്തിക്കുന്നതിന്‍റെ സാധ്യതകൾ പരിശോധിക്കുകയാണ് സംസ്ഥാന സർക്കാർ. മദ്യവില ഉയരുന്നത് ദിവസവേതനക്കാരെ കാര്യമായി ബാധിക്കുന്നതിനാലാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. ദിവസവേതനക...

- more -
രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില ഉടന്‍ കുറയും; കാരണം അറിയാം

രാജ്യത്തെ പെട്രോള്‍- ഡീസല്‍ വില ഉടന്‍ കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ധന ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക്ക് പ്ലസ് ഉത്പാദനതോത് കൂട്ടാന്‍ തീരുമാനിച്ചതോടെയാണ് പെട്രോള്‍ - ഡീസല്‍ വില കുറയാന്‍ സാധ്യത തെളിയുന്നതെന്ന് ദേശീയ മാധ്യമ...

- more -
ഒരു ലോട്ടറി നറുക്കെടുപ്പിന് നൽകാനാവുന്നത് ജീവന്‍റെ വില; നറുക്കെടുപ്പിലൂടെ കുരുന്നിന്‌ ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന്

കോയമ്പത്തൂരിൽ ലോട്ടറി നറുക്കെടുപ്പിലൂടെ ഒരു വയസ്സുകാരിക്ക് ചികിത്സയ്ക്ക് ആവശ്യമായ 16 കോടി വില വരുന്ന മരുന്ന് ലഭിച്ചു. അപൂര്‍വരോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്. എം. എ) രോഗത്തോടെയാണ് സൈനബ് എന്ന ഒരു വയസ്സുകാരി ജനിക്കുന്നത്. ജനിതകവൈകല്യ...

- more -
സ്ലീവ്‌ലെസ് ചോളിയിൽ വി-കട്ട് ബാക്ക്‌ലെസ് ഡിറ്റൈലിംഗ്; ഹിന ഖാൻ ധരിച്ച ലെഹെങ്ക ചോളിയുടെ വില അറിഞ്ഞാല്‍ ഞെട്ടും

ഹിന ഖാന്‍റെ അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ ആണ് പത്താർ വാർഗി. മനോഹരമായ വസ്ത്രം ധരിച്ചാണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ഹിനയുടെ സ്റ്റൈലിസ്റ്റ് സയാലി വിദ്യ. പ...

- more -
സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു; ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിന് പോലും 30 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് മദ്യത്തിന്‍റെ പുതുക്കിയ വില്‍പ്പന വില പ്രസിദ്ധീകരിച്ചു . ഏറ്റവും കുറഞ്ഞ വിലയുള്ള മദ്യത്തിനു പോലും 30 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. വില വര്‍ദ്ധനയിലൂടെ ഈ വര്‍ഷം സർക്കാരിന് 1000 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ലഭിക്കുന്...

- more -
കേരളത്തില്‍ മദ്യവില കൂടുന്നു; ബെവ്കോ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി തേടി

കേരളത്തിൽ മദ്യവില കൂടുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം.20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം ഉന്നയിക്കുന്നത്. വില ഏഴു ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമ...

- more -

The Latest