മാരക കീടനാശിനികൾ 27 എണ്ണം നിരോധിക്കാത്തത് എന്ത്‌; കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 27 കീടനാശിനിയുടെ ഉപയോഗം നിരോധിക്കണമെന്ന വിദഗ്‌ധ സമിതി ശുപാര്‍ശ നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്‌ത 27 കീടനാശിനിയില്‍ മൂന്നെണ്ണം മാ...

- more -

The Latest