പ്രഭാത പൂജക്ക് വരുന്നതിനിടെ വാഹനാപകടം; കാസർകോട് പരിക്കേറ്റ ക്ഷേത്ര പൂജാരി മരിച്ചു

ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. കാസർകോട് ജില്ലയിലെ കോട്ടപ്പാറ വാഴക്കോട് സ്വദേശി ഹരി നാരായണൻ (25) ആണ് മരിച്ചത്. കാഞ്ഞങ്ങാട് കുശവൻകുന്നിനു സമീപം വ്യാഴാഴ്ച പുലർച്ചെ ഇരുചക്ര വാഹനങ്ങൾ കൂട്ട...

- more -

The Latest