കാസര്‍കോട് സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

കാസര്‍കോട് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 44 പേരില്‍ 40 പേരും വിദേശത്ത് നിന്നുമെത്തിയവരാണ്. ആകെ നാല് പേര്‍ക്കുമാത്രമാണ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്...

- more -

The Latest